tamil nadu

National Desk 2 months ago
National

തമിഴ്നാട്ടിലും പഞ്ഞി മിഠായി നിരോധിച്ചു

റോഡാമിൻ ബി' അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും, പാക്കിങ്ങും, ഇറക്കുമതിയും, വില്‍പ്പനയും, വിതരണവും കുറ്റകരമാണെന്ന് തമിഴ്നാട്‌ മുഖ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പ്രസ്താവനയിലൂടെ അറിയിച്ചു

More
More
News Desk 4 months ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. കർണാടകയിലെ വിജയപുരയിലും മേഘാലയയിലെ ഷില്ലോങ്ങിനടുത്തും ഗുജറാത്തിൽ രാജ്‌കോട്ടിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

More
More
National Desk 10 months ago
National

കഴിഞ്ഞ 9 വർഷത്തിൽ തമിഴ്‌നാടിനുവേണ്ടി എന്തുചെയ്‌തെന്ന് പറയൂ; അമിത് ഷായെ വെല്ലുവിളിച്ച് എംകെ സ്റ്റാലിൻ

2015-ല്‍ അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന കാലത്ത് തമിഴ്‌നാടിനായി മധുരൈ എയിംസ് പദ്ധതി പ്രഖ്യാപിച്ചിരുന്നെന്നും അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എം കെ സ്റ്റാലിന്‍ ആരോപിച്ചു.

More
More
National Desk 1 year ago
National

ഹിന്ദി പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം; മോദിയെ വേദിയിലിരുത്തി എം കെ സ്റ്റാലിന്‍

നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം കെ സ്റ്റാലിൻ കഴിഞ്ഞ മാസം നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ല് സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് എം കെ സ്റ്റാലിന്‍ നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്

More
More
National Desk 2 years ago
National

ഹെലികോപ്ടര്‍ അപകടം; 11 പേര്‍ മരണപ്പെട്ടു; ബിപിന്‍ റാവത്തിന് ഗുരുതര പരിക്ക്

ബിപിന്‍ റാവത്തിന്‍റെ കാലിലും ഇടതുകൈയ്യിലുമായി ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ഭാര്യയും 80 ശതമാനത്തിലധികം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലാണ്.

More
More
National Desk 2 years ago
National

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ വിജയം കരസ്ഥമാക്കി വിജയ്‌ ഫാന്‍സ്‌ അസോസിയേഷന്‍

കാഞ്ചീപുരം, ചെങ്കൽപ്പാട്ട്, കല്ലാക്കുറിച്ചി, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂർ, തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലാണ് വിജയ്‌ ഫാന്‍സ്‌ അസോസിയേഷന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 13 സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കുകയും 46 അംഗങ്ങൾ

More
More
National Desk 2 years ago
National

'നീറ്റ്' വേണ്ടെന്ന് തമിഴ്നാട്; പുതിയ ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ

പ്ലസ് ടൂ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം മെഡിക്കല്‍ പ്രവേശനമെങ്കിലും , 2017 ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുകയായിരുന്നു.

More
More
Web Desk 2 years ago
National

തമിഴ്നാട്ടില്‍ സ്കൂളുകളും തിയേറ്ററുകളും തുറക്കുന്നു; കൊവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവ്

കോളേജ്, പോളിടെക്‌നിക് എന്നിവക്ക് സെപ്റ്റംബര്‍ 1 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.

More
More
Web Desk 2 years ago
National

തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രം

പാർലമെൻിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

More
More
National Desk 3 years ago
Assembly Election 2021

മോദിയുടെ തെരഞ്ഞെടുപ്പുകാലത്തെ തമിഴ് സ്‌നേഹം ജനങ്ങള്‍ക്ക് മനസിലാകും: കമല്‍ ഹാസന്‍

തമിഴില്‍ രണ്ടുവാക്ക് സംസാരിച്ചാല്‍ എല്ലാവരും അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്‌നാട്ടുകാരെ വില്‍പ്പനയ്ക്കു വച്ചിട്ടില്ല, അവരുടെ വോട്ടും വില്‍പ്പനക്കില്ല- കമല്‍ ഹാസന്‍ പറഞ്ഞു.

More
More
News Desk 3 years ago
Coronavirus

കേരളത്തില്‍നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.

More
More
News Desk 3 years ago
National

'ഗോ ബാക്ക് മോദി' എന്ന് ട്വീറ്റ് ചെയ്ത നടി ഒവിയക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണോ ഒവിയ ശ്രമിച്ചതെന്ന് പരിശോധിക്കണമെന്നും അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

More
More
National Desk 3 years ago
National

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി.

More
More
National Desk 3 years ago
National

ജെല്ലിക്കട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയെത്തും

തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കട്ട് ആഘോഷങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 3 years ago
National

ജെല്ലിക്കെട്ടിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് മൃഗസംരക്ഷ സംഘടനകള്‍

ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുളള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്. ലോകം മുഴുവന്‍ കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെല്ലിക്കെട്ട് നടത്തുന്നത് അപകടകരമാണ്

More
More
National Desk 3 years ago
National

കനത്ത മഴയും കാറ്റും: 'നിവാർ' നാളെ തമിഴ്‌നാട് തീരം തൊടും

'നിവാര്‍' ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കര തൊടുമെന്ന് ഉറപ്പായതോടെ യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങളുമായി തമിഴ്‌നാട്‌ സര്‍ക്കാര്‍.

More
More
Web Desk 3 years ago
National

കൊവിഡ്: സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം തമിഴ്നാട് റദ്ദാക്കി

രക്ഷിതാക്കളുടെ അഭിപ്രായം മാനിച്ചാണ് സ്കൂൾ തുറക്കുന്നത് നീട്ടീവെച്ചത്

More
More
National Desk 3 years ago
Coronavirus

തമിഴ്‌നാട് കൃഷിവകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മുണ്ടിയമ്പാക്കത്തെ വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.

More
More
National Desk 3 years ago
National

കോൺഗ്രസിൽ നിന്ന് രാജിവച്ച ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ ഖുശ്ബു ആരോപിച്ചിരുന്നു.

More
More
Web Desk 3 years ago
National

എഐഡിഎംകെയില്‍ താൽകാലിക അനുനയം; പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഒ പനീർ സെൽവമാണ് സ്ഥാനാർത്ഥ പ്രഖ്യാപനം നടത്തിയത്

More
More
National Desk 3 years ago
National

കര്‍ഷക ബില്‍; എ.ഐ.എ.ഡി.എം.കെയുടെ നിലപാട് വഞ്ചനാപരം: കമല്‍ ഹാസന്‍

സംസ്ഥാനത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായ, ക്ഷാമ കാലത്ത് സംസ്ഥാനത്തെ നോക്കുകുത്തിയാക്കുന്ന പരിഷ്കാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വഞ്ചനാപരമാണെന്ന് കമല്‍ ഹാസന്‍.

More
More
Web Desk 3 years ago
National

വി.കെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയാകും

ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗ്ലൂരു ജയില്‍ അധികൃതര്‍ അറിയിച്ചു. പിഴ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജയില്‍ ശിക്ഷ ഫെബ്രുവരി 27 വരെ നീളും.

More
More
National Desk 3 years ago
National

രാജ്യത്ത് ആത്മഹത്യകള്‍ ക്രമാതീതമായി വർദ്ധിക്കുന്നു; റിപ്പോര്‍ട്ട്‌

മൊത്തം 21,359 വീട്ടമ്മമാരാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യാ നിരക്കിന്റെ 15.4 ശതമാനമാണ് ഇത്.

More
More
News Desk 3 years ago
National

പടക്കശാലയില്‍ സ്ഫോടനം; 7 മരണം

തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക ശാലയില്‍ സ്ഫോടനം. അഗ്നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

More
More
Web Desk 3 years ago
Keralam

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 വരെ ഉയർത്താൻ തമിഴ്നാട്

ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം തൽക്കാലം പരി​ഗണിക്കില്ല

More
More
News Desk 3 years ago
Keralam

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി, മഴ കുറയുന്നു

അണക്കെട്ടിലേയ്ക്ക് ഇപ്പോഴുള്ള നീരൊഴുക്ക് സെക്കൻ്റിൽ 5291 ഘനയടിയാണ്. അതുകൊണ്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

More
More
National Desk 3 years ago
National

കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ അന്തരിച്ച മുഖ്യമന്ത്രിമാരായ അണ്ണാ ദുരൈ, എം‌ജി‌ആർ, ജയലളിത എന്നിവരുടെ നിലപാട് പളനിസ്വാമി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, ത്രിഭാഷാ നയം പുനപരിശോധിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 48 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനോരായിരം പേര്‍ക്ക് കൊവിഡ്‌ ബാധ

രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 50,525 പേര്‍ക്ക് കൊവിഡ്, പ്രതിദിന നിരക്ക് ഉയരുന്നു

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 14,36,019 ലെത്തി.9,18,735 പേര്‍ രോഗവിമുക്തരായി. രാജ്യത്തെ കൊവിഡ്‌ മരണം 32,812 ആയി

More
More
National Desk 3 years ago
National

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസുകാർക്ക് തടവുകാരുടെ മർദ്ദനം

തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താൻകുളം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണമുണ്ടായത്. പ്രതികൾ പരസ്പരം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ സഹതടവുകാർ ആക്രമിക്കുകയായിരുന്നാണ് ജയിൽ അധികൃതർ പറയുന്നത്.

More
More
Web Desk 3 years ago
National

തൂത്തുക്കുടി കസ്റ്റഡി മരണം. മജിസ്ട്രേറ്റിനെയും ഡോക്ടറെയും അറസ്റ്റ് ചെയ്യണമെന്ന് കനിമൊഴി

കേസിൽ 5 പോലീസുകാരെ അറസ്റ്റ് ചെയ്തിനെ കനിമൊഴി സ്വാ​ഗതം ചെയ്തു

More
More
National Desk 3 years ago
National

തൂത്തുക്കുടി കസ്റ്റഡി മരണം: നാലുപേർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

ക്രൂര മർദ്ദനത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന സബ് ഇൻസ്പെക്ടർ രഘുഗണേശ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.

More
More
Web Desk 3 years ago
National

കസ്റ്റഡി മരണം: പൊലീസുകാർ ഭീഷണിപ്പെടുത്തുവെന്ന് ജുഡീഷ്യൽ കമ്മീഷൻ; പൊലീസുകാരോട് ഹാജരാകണമെന്ന് ഹൈക്കോടതി

മരണത്തെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ തന്നെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കോവിൽപ്പെട്ടി ജു‍ഡീഷ്യൽ മജിസ്ട്രേറ്റ്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 18,339 പുതിയ രോഗികള്‍, രോഗികളുടെ എണ്ണം പെരുകുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 3 years ago
National

തൂത്തുക്കുടി കസ്റ്റഡി മരണം: പൊലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

പി ജയാരാജിന്റെയും മകൻ ജെ ബിനിക്സിന്റെയും കസ്റ്റഡി മരണക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തോട് പൊലീസ് ഉദ്യോ​ഗസ്ഥർ സഹകരിക്കാത്ത് സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് 24 മണിക്കൂറിനകം 19,308 പുതിയ രോഗികള്‍

24 മണിക്കൂറിനുള്ളില്‍ 375 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 5,49,197 ലെത്തി

More
More
News Desk 3 years ago
Coronavirus

12 വയസ്സിന് താഴെയുള്ള 121 കുട്ടികൾക്ക് കൊവിഡ്

ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലുള്ള രോഗികളുടെ എണ്ണം 673 ആയി.

More
More
News Desk 4 years ago
Coronavirus

ആന്ധ്രയിൽ നിന്നുള്ള വാഹന ഗതാഗതം തടയുന്നതിന് അതിര്‍ത്തിയില്‍ തമിഴ്‌നാട്‌ മതില്‍കെട്ടി

ഗുഡിയാഥം താലൂക്കിലെ സിനഗുണ്ട ചെക്ക് പോസ്റ്റിനും കട്പാടി താലൂക്കിലെ പൊന്നൈയിലിനും (മത്തണ്ടക്കുപ്പം) ഇടയിലാണ് 3 അടി ഉയരത്തിലും 4 അടി വീതിയിലും 30 അടി നീളത്തിലുമുള്ള മതില്‍ കെട്ടിയത്.

More
More
Web Desk 4 years ago
Coronavirus

സംസ്കാരം തടഞ്ഞാൽ കനത്ത ശിക്ഷ നൽകുന്ന ഓർഡിനൻസുമായി തമിഴ്നാട്

സംസ്കാരം തട‍ഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അം​ഗീകാരം നൽകി

More
More
News Desk 4 years ago
Coronavirus

പറഞ്ഞിട്ട് കേള്‍ക്കുന്നില്ല; കൊറോണ ഹെല്‍മറ്റുമായി തമിഴ്‌നാട് പോലീസ്

തമിഴ്നാട്ടില്‍ മാർച്ച് 28 രാവിലെവരെ 38 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ ആറുപേര്‍ വിദേശികളാണ്. ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 4 years ago
National

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം

കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റയില്‍വേ സ്റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്കാനര്‍ വെച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More